കാ​സ​ർ​കോ​ട്ട് ഹ​നാ​ൻ​ ​ഷാ​യു​ടെ​ ​ ​സംഗീ​ത​ ​പ​രി​പാ​ടി​ക്കി​ടെ തി​ക്കും​ ​തി​ര​ക്കും​, 20​ലേ​റെ​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ൽ‌

Monday 24 November 2025 2:47 AM IST

കാ​സ​ർ​കോ​ട് :പു​തി​യ​ ​ബ​സ്റ്റാ​ൻ​ഡി​നു​ ​സ​മീ​പ​മു​ള്ള​ ​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​ഹ​നാ​ൻ​ ​ഷാ​യു​ടെ​ ​സം​ഗീ​ത​പ​രി​പാ​ടി​യ്ക്കി​ടെ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​പെ​ട്ട് ​ഇ​രു​പ​തി​ലേ​റെ​ ​പേ​ര്‍​ക്ക് ​പ​രു​ക്ക്.​ ​ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ലു​മേ​റെ​ ​ആ​ളു​ക​ള്‍​ ​പ​രി​പാ​ടി​യ്ക്ക് ​എ​ത്തി​യ​താ​ണ് ​അ​പ​ക​ട​കാ​ര​ണം.​ ​ജ​ന​ക്കൂ​ട്ട​ത്തെ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​പൊ​ലീ​സ് ​ലാ​ത്തി​വീ​ശി.​ ​ഒ​ട്ടേ​റെ​പ്പേ​ര്‍​ ​കു​ഴ​ഞ്ഞു​വീ​ണു​വെ​ന്നാ​ണ് ​വി​വ​രം.​ ​തി​ര​ക്ക് ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ൻ​പേ​ ​ആ​ളു​ക​ൾ​ ​ഇ​വി​ടെ​ ​ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.