ഗുരുമാർഗം: തിങ്കൾ ഉപയോഗിക്കാം

Tuesday 25 November 2025 6:13 AM IST

നിലനില്പിന്റെ പരമസത്യം സൂര്യതുല്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് ഇന്നോ ഇന്നലെയോ ഉണ്ടായ കണ്ടുപിടിത്തമല്ല.