ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
Tuesday 25 November 2025 12:30 AM IST
തിരുവനന്തപുരം:ഡിസംബറിൽ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്,ലെഫ്റ്റ് ഓവർ/സപ്ലിമെന്ററി (റെഗുലർ & പ്രൈവറ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം.ഐ.ടി.ഐ പ്രിൻസിപ്പാളിന് ഡിസംബർ 5 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.