ബി.ഫാം എൻട്രൻസ് ഉത്തരസൂചിക

Tuesday 25 November 2025 12:32 AM IST

തിരുവനന്തപുരം:ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങൾ 26ന് രാവിലെ 11നകം പോർട്ടലിൽ അറിയിക്കണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487