യു.ഡി.എഫ് കൺവെൻഷൻ
Tuesday 25 November 2025 12:08 AM IST
ഇലന്തൂർ : യു.ഡി.എഫ് ഇലന്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.ജോൺസൺ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ചെയർമാൻ എ.ഷംസുദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, എം.ബി.സത്യൻ, സ്റ്റെല്ലാ തോമസ്, കെ.പി.മുകുന്ദൻ, സാംസൺ തെക്കേതിൽ, ജയശ്രീ മനോജ്, പി.എ.ഇഖ്ബാൽ, സോജൻ ജോർജ്, ദിലീപ് കുമാർ, ശശിഭൂഷൻ, സനൽ കുമാർ, ഗീത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. എം.ബി.സത്യൻ ചെയർമാനും സോജൻ ജോർജ് കൺവീനറുമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.