തീരത്തേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ട്
Tuesday 25 November 2025 10:57 AM IST
നാവിക ദിനാഘോഷത്തിനായി ഒരുങ്ങുന്ന ശംഖുംമുഖം കടപ്പുറം.ഐ .എൻ .എസ് വിക്രാന്ത് ഉൾപ്പെടയുള്ള പടക്കപ്പലുകൾ വരും ദിവസങ്ങളിൽ ശംഖുംമുഖത്തെത്തും.ഒരുക്കങ്ങൾ നടക്കുന്നതിനാൽ തീരത്തേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ട്