കലോത്സവം പരിശീലനം....

Tuesday 25 November 2025 6:36 PM IST

കലോത്സവം...

ഇന്ന് കോട്ടയം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥിനികൾ അവസാനവട്ട പരിശീലനത്തിൽ