ജില്ലാ സ്കൂൾ കലോത്സവം വിളംബര ഘോഷയാത്ര...

Tuesday 25 November 2025 7:12 PM IST

കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി.സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്