ദുരന്ത നിവാരണ സമിതി പരിശോധന

Wednesday 26 November 2025 1:48 AM IST

തി​രു​മാ​റാ​ടി​:​ ​മ​ണ്ണ​ത്തൂ​ർ​ ​കാ​ര​ക്കാ​ട്ട് ​മ​ല​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​കു​സാ​റ്റി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ​ഗ്‌​ദ്ധ​ ​സം​ഘ​വും​ ​മൈ​നിം​ഗ് ​ആ​ൻ​ഡ് ​ജി​യോ​ള​ജി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ആ​ർ​ ​യു​ ​ഹ്യൂ​മ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​ന​ധി​കൃ​ത​മാ​യി​ ​കാ​ര​ക്കാ​ട്ട് ​മ​ല​യി​ൽ​ ​നി​ന്ന് ​ക​ല്ലും​ ​മ​ണ്ണും​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തി​നെ​തി​രെ​ ​തി​രു​മാ​റാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​നി​രോ​ധ​ന​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​എ​ത്തി​യ​ത്.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​എം.​ ​ജോ​ർ​ജ്,​ ​ ​മെ​മ്പ​ർ​ ​സു​നി​ ​ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ​ ​സം​ഘ​ത്തോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.