വേദിയിൽ ഇന്ന്
വേദി 1 : സെന്റ് തോമസ് എച്ച്.എസ് : നാടകം
വേദി 2 : സെന്റ് തോമസ് എച്ച്.എസ് :
മലപ്പുലയാട്ടം, പളിയനൃത്തം ,ഇരുള നൃത്തം
വേദി 3 : ഗവ.എച്ച്.എസ് :
മോഹിനിയാട്ടം, നാടോടിനൃത്തം
വേദി 4 : പഞ്ചായത്ത് ഹാൾ:
പളിയനൃത്തം, മംഗലംകളി
വേദി : 5 തേവർവേലി ആഡിറ്റോറിയം:
സംസ്കൃതോൽസവം (പദ്യംപൊല്ലൽ, പ്രസംഗം, സിദ്ധരൂപം, കഥാകഥനം, ഗദ്യപാരായണം,അക്ഷര ശ്ലോകം , ചമ്പുപ്രഭാഷണം, പ്രഭാഷണം)
വേദി : 6 എം.ടി.എൽ.പി.എസ് :
അക്ഷരശ്ലോകം, കാവ്യകേളി
വേദി : 7 വ്യാപാരഭവൻ :
ലളിതഗാനം, സംഘഗാനം
വേദി : 8 ബി.ആർ.സി:
മോണോആക്ട്, മിമിക്രി
വേദി : 9 സെന്റ് തോമസ് എച്ച്.എസ്.എസ് ഹാൾ :
പദ്യംചൊല്ലൽ
വേദി 10 : സെന്റ് തോമസ് നവതി ഹാൾ: മാപ്പിള പ്പാട്ട്
വേദി 11 : ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്:
ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്
വേദി : 12 : പദ്യംചൊല്ലൽ, പ്രസംഗം (ഇംഗ്ലീഷ്)
വേദി : 13 ജി.എച്ച്. എസ് ഗ്രൗണ്ട്: ബാൻഡ് മേളം