ഒന്നാം റാങ്ക്

Wednesday 26 November 2025 12:31 AM IST

കേരള സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ അഡ്വ.മനുകൃഷ്ണ എസ്.കെ. മുൻ എൽ.എൽ.ബി റാങ്ക് ജേതാവുമാണ്. 2023ൽ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സിംഗപ്പൂരിൽ നിന്ന് മികച്ച പ്രബന്ധ അവതരണത്തിന് സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറിന്റെയും സെക്രട്ടേറിയറ്റിലെ നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി. ഷിജിയുടെയും മകനാണ്.