ഡോ. ലീലാമണി ഡി. അംബ്രോസ്
Wednesday 26 November 2025 1:52 AM IST
തിരുവനന്തപുരം : മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ ഡയറക്ടറും ചാലക്കുഴി നിർമലാ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടുമായ പേട്ട പള്ളിമുക്ക് ഡാൻലിയിൽ ഡോ. ലീലാമണി ഡി. അംബ്രോസ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ഡാനിയേൽ അംബ്രോസ്. മകൻ: പരേതനായ ജെബകുമാർ. മരുമകൾ: വിമലാ മേബൽ. സംസ്കാരം: ഇന്ന് നാലിന് പാളയം എം.എം.സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.