കുഫോസ് റാങ്ക് ജേതാക്കൾ
Wednesday 26 November 2025 12:52 AM IST
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ എംടെക് കോസ്റ്റൽ എൻജിനിയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ കൊല്ലം അഞ്ചൽ കരുകോൺ മീനാറ്റുവിളവീട്ടിൽ ഖദീജഖാനും രണ്ടാം റാങ്കു നേടിയ കൊല്ലം ആയൂർ ചെറുവയ്ക്കൽ ആലുവിളവീട്ടിൽ ജോഷ്വ ജോൺസണും