ഗുരുമാർഗം: ബുധൻ ഉപയോഗിക്കാം
Thursday 27 November 2025 2:37 AM IST
സത്യം ഒന്നേയുള്ളൂ; എക്കാലവും ഒന്നേ ഉണ്ടായിരിക്കുകയുമുള്ളൂ. കാലം മാറുമ്പോൾ മാറിപ്പോകുന്നതാണെങ്കിൽ അത് സത്യമാകാൻ ഇടയില്ലല്ലോ.