എസ്.ഐ.ആർ. 1.37കോടിയായി

Wednesday 26 November 2025 10:54 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.ഐ.ആർ.എനുമറേഷൻ ഫോമിന്റെ ഡിജിറ്റൈസേഷൻ 1.37കോടിയിലെത്തിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.

ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 49. 32% ആണ്.