സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

Thursday 27 November 2025 1:01 AM IST

തിരുവനന്തപുരം: ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ വെറ്ററിനറി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 27ന് ഉച്ചയ്ക്ക് 12.30നകം അറിയിക്കണം. ഹെൽപ് ലൈൻ: 04712525300.