എവിടെയെൻ്റയ്യപ്പൻ...

Thursday 27 November 2025 9:23 AM IST

എവിടെയെൻ്റയ്യപ്പൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയശേഷം അയ്യപ്പനെ കാണാൻ ആകാംക്ഷയോടെ നോക്കുന്ന മാളികപ്പുറം.