നിയമപരമായി കാര്യങ്ങൾ നടക്കട്ടെ: ഷാഫി പറമ്പിൽ

Friday 28 November 2025 1:04 AM IST

തലശേരി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെയുള്ള പരാതിയിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ഷാഫി പറമ്പിൽ എം.പി. നിയമപരമായ നടപടിക്രമങ്ങൾക്ക് തടസം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചശേഷമെന്നും വ്യക്തമാക്കി.