ആയൂർവേദ,ഹോമിയോ പ്രവേശനം

Friday 28 November 2025 12:30 AM IST

തിരുവനന്തപുരം:ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ: 0471-2525300