അദ്ധ്യാപക, എഫ്.ടി.എം ഒഴിവ്

Friday 28 November 2025 12:09 AM IST

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് അദ്ധ്യാപകന്റെയും എഫ്.ടി.എമ്മിന്റെയും സ്ഥിരം ഒഴിവ്. അഭിമുഖം ഡിസംബർ 1ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ.