ആനന്ദമോഹിനി...

Friday 28 November 2025 10:15 AM IST

ആനന്ദമോഹിനി... ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിന്റെ മത്സരഫലം അനൗൺസ് ചെയ്തപ്പോൾ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് ആനന്ദക്കണ്ണീരൊഴുക്കുന്ന വാഴപ്പള്ളി ഗവ. എച്ച്.എസ്.എസിലെ തീർത്ഥ വിജയകുമാറും,ആനന്ദം പങ്കിടുന്ന അമ്മ ആർ.എൽ.വി ഗായത്രിയും സ്കൂൾ അദ്ധ്യാപിക സീതാലക്ഷ്മിയും.