കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച്

Friday 28 November 2025 4:34 PM IST

കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച് കഞ്ചിക്കോട് വി.വി. കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ എ പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.