എം.ജി സർവകലാശാല വാർത്തകൾ
Saturday 29 November 2025 12:32 AM IST
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി (സി.എസ്.എസ്)(2024 അഡ്മിഷൻ റഗുലർ,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്ന് മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി)പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്ന് മുതൽ പാലാ സെന്റ് ജോസഫസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.