ഇഗ്നോ പരീക്ഷ ഒന്നു മുതൽ

Saturday 29 November 2025 12:34 AM IST

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റിയുടെ ഡിസംബർ ടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ ജനുവരി 14 വരെ നടത്തും.ഹാൾടിക്കറ്റ് https://ignou.samarth.edu.in/index.php/site/login വെബ്സൈറ്റിൽ നിന്ന് ഡൗൺലോ‌ഡ് ചെയ്യാം. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഇഗ്‌നോ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്ന് ഡൽഹിയിലെ ഇഗ്‌നോ സ്​റ്റുഡന്റ് ഇവലുവേഷൻ ഡിവിഷൻ അറിയിച്ചു.ഫോൺ: 9447044132