കേരള സർവകലാശാല

Saturday 29 November 2025 12:36 AM IST

പരീക്ഷാ ടൈംടേബിൾ

കാര്യവട്ടം കോളേജ് ഒഫ് എൻജിനിയറിംഗ് മൂന്നാം സെമസ്​റ്റർ ബി.ടെക് ഡിസംബർ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് അഞ്ചാം സെമസ്​റ്റർ ബി.ടെക് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ ബി.എസ്.സി/ബി.കോം പരീക്ഷകളുടെ രജിസ്‌ട്രേഷൻ 29 മുതൽ ആരംഭിക്കും.