ബി.ഫാം സ്പെഷ്യൽ അലോട്ട്മെന്റ് ലിസ്റ്റ്
Saturday 29 November 2025 12:36 AM IST
തിരുവനന്തപുരം: കേരള അക്കാഡമി ഒഫ് ഫാർമസി കോളേജിലെ ബി.ഫാം പ്രവേശനത്തിനുള്ള സ്പെഷ്യൽ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471- 2332120