അഡ്വ. ദീപ ജോസഫ് രാജ്യം വിട്ടു?
Tuesday 02 December 2025 1:05 AM IST
ന്യൂഡൽഹി: അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നും, അപമാനിച്ചെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയായ അഡ്വ. ദീപ ജോസഫ് രാജ്യം വിട്ടതായി സൂചന. അഭിഭാഷകയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്.