നാലുവർഷ ബിരുദം: ഒന്നാം സെമസ്റ്റർ പരീക്ഷ 16 മുതൽ

Tuesday 02 December 2025 12:22 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ 16ന് തുടങ്ങും. റഗുലർ അഡ്മിഷൻ വിദ്യാർത്ഥികളോടൊപ്പം 2024 ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്റിറി വിദ്യാർത്ഥികൾക്കും പരീക്ഷ ഉണ്ടായിരിക്കും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.