പരിസ്ഥിതി അവാർഡ്
Tuesday 02 December 2025 8:03 PM IST
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (കെ.പി.എം.എ) പരിസ്ഥിതി അവാർഡിനും വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കാം. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനും പുനരുപയോഗത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സംഘടനകൾക്കും 50000 രൂപയുടെ അവാർഡ് നൽകും. 10നകം kpmacochin@gmail.com, കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, വി.കെ ടവർ, ബീരാൻ കുഞ്ഞ് റോഡ്, എറണാകുളം നോർത്ത്, കൊച്ചി 18 എന്ന വിലാസത്തിലോ നേരിട്ടോ നൽകാം. ഫോൺ: 0484 2354115, 8075111065.