പുതിയ കെട്ടിടം; നടപടി തുടങ്ങി

Wednesday 03 December 2025 12:49 AM IST
കുമാരനെല്ലൂർ ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ നടപടി

മു​ക്കം​:​ ​കാ​ര​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​മാ​ര​നെ​ല്ലൂ​ർ​ ​ഗ​വ.​ ​എ​ൽ.​പി.​ ​സ്കൂ​ളി​ൽ​ 40​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​കെ​ട്ടി​ട​ത്തി​നു​ ​പ​ക​രം​ ​പു​തി​യ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​പ്ലാ​നും​ ​എ​സ്റ്റി​മേ​റ്റും​ ​ത​യ്യാ​റാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​മ​റ്റും​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​-​ര​ക്ഷാ​ക​ർ​തൃ​സ​മി​തി​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യി​ൽ​ ​ന​ൽ​കി​യ​ ​നി​വേ​ദ​നം​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ന​ട​പ​ടി.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​സ്കൂ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​സ്ഥ​ലം​ ​അ​ള​ക്ക​ലും​ ​പ്ലാ​നും​ ​എ​സ്റ്റി​മേ​റ്റും​ ​ത​യാ​റാ​ക്കാ​നു​ള്ള​ ​പ്രാ​ഥ​മി​ക​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്തു.​ ​ അ​ഖി​ലേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​ര​തി,​ ​മോ​ബി​ക,​ ​ശ​ര​ത് ​ശി​വ​ൻ,​ ​അ​നു​ശ്രീ,​ ​ടി.​കെ​ ​ജു​മാ​ൻ​ ​പ്ര​സം​ഗി​ച്ചു.