ബി.എൽ.ഒമാരുടെ ഡ്യൂട്ടി ഓഫ് നീട്ടി
Wednesday 03 December 2025 1:08 AM IST
തിരുവനന്തപുരം:എസ്.ഐ.ആർ നടപടികളുടെ ഭാഗമായുള്ള എന്യുമറേഷൻ ഫോം വിതരണത്തിന്റേയും ഡിജിറ്റൈസേഷന്റേയും സമയം 11വരെ നീട്ടിയ സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള ഡ്യൂട്ടി ഓഫും അതുവരെ നീട്ടി സർക്കാർ ഉത്തരവിറക്കി.