യുദ്ധകപ്പലുകൾ ദീപാലംകൃത മാക്കിയപ്പോൾ
Wednesday 03 December 2025 10:58 AM IST
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് അണിനിരന്ന നാവിക സേനയുടെ യുദ്ധകപ്പലുകൾ ദീപാലംകൃത മാക്കിയപ്പോൾ