നാവിക സേനയുടെ ചേതക്  ഹെലികോപ്റ്ററുകൾ

Wednesday 03 December 2025 11:00 AM IST

തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് നാവിക സേനയുടെ പായ്‌ക്കപ്പലുകളായ ഐ .എൻ .എസ് തരംഗിണി ,ഐ .എൻ .എസ് സുദർശിനി എന്നിവയുടെ പശ്ച്ചാത്തലത്തിൽ കമാൻഡോകളെ ലക്ഷ്യസ്‌ഥാനത്ത് ഇറക്കുന്ന നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററുകൾ