ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
Wednesday 03 December 2025 11:04 AM IST
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം