അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം .എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ

Wednesday 03 December 2025 11:08 AM IST

തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ മിസൈലുകളെ കബളിപ്പിക്കുന്നതിനുള്ള ഫ്ലയറുകൾ പുറപ്പെടുവിച്ച് അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം .എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ