'ലഹരിക്കെതിരെ പന്തുരുട്ടാം'

Thursday 04 December 2025 12:54 AM IST

ആലുവ: 'ലഹരിക്കെതിരെ പന്തുരുട്ടാം' എന്ന സന്ദേശവുമായി ഗുരുകർമ്മ മിഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 28ന് ആലുവ സ്പോർട്ട്ഓൺ ഫുട്ബാൾ ടർഫിൽ നടക്കും. വിജയികൾക്ക് ട്രോഫികൾക്ക് പുറമെ യഥാക്രമം 20,000, 10,000 രൂപയും സമ്മാനിക്കും. രജിസ്ട്രേഷൻ ഫീസ് 2500 രൂപ. ഫോൺ: 8921568130, 90484 13218.