രക്തപരിശോധനാ ക്യാമ്പ് നടത്തി

Thursday 04 December 2025 12:35 AM IST
മലമ്പനി, മന്ത് സ്‌ക്രീനിങ്ങിനായി റെയില്‍വേ സ്റ്റേഷനുകളില്‍ അതിഥി തൊഴിലാളികള്‍ക്കായി നടത്തിയ രാത്രികാല രക്തപരിശോധനാ ക്യാമ്പ്

കോ​ഴി​ക്കോ​ട്:​ ​മ​ല​മ്പ​നി,​ ​മ​ന്ത് ​എ​ന്നി​വ​യു​ടെ​ ​സ്‌​ക്രീ​നിം​ഗി​നാ​യി​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​ന്റെ​യും​ ​ജി​ല്ലാ​ ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​എ​ൻ​ട്രി​ ​പോ​യി​ന്റു​ക​ളി​ൽ​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ര​ക്ത​പ​രി​ശോ​ധ​നാ​ ​ക്യാ​മ്പ് ​ന​ട​ത്തി.​ ​കോ​ഴി​ക്കോ​ട്,​ ​വ​ട​ക​ര​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ 155​ ​പേ​രു​ടെ​ ​ര​ക്ത​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ചു.​ ​എ​സ്.​സ​ബി​ത,​ ​പി.​ഹ​രി,​ ​ഷാ​ജി​മോ​ൻ​ ​ആ​ർ.​ ​രാ​മാ​യി,​ ​യു.​എ​ൻ​ ​സ​ജി​ത്ത് ​കു​മാ​ർ,​ ​അ​ബ്ദു​ൽ​സ​ലാം​ ​എ​ന്നി​വ​‌​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ്,​ ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​റെ​യി​ൽ​വേ​ ​ചീ​ഫ് ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.