പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Thursday 04 December 2025 12:49 AM IST
പ്രതിഷേധ ധർണ്ണ

ബേ​പ്പൂ​ർ​:​ ​ബേ​പ്പൂ​ർ​ ​തു​റ​മു​ഖ​ത്ത് ​അ​ശാ​സ്ത്രീ​യ​ ​വാ​ഹ​ന​ ​പ്ര​വേ​ശ​ന​ ​ഫീ​സ് ​വ​ർ​ദ്ധ​ന​വി​നെ​തി​രെ​ ​'​തു​റ​മു​ഖ​ത്തെ​ ​വി​വി​ധ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളു​ടേ​യും​ ​ച​ര​ക്ക് ​ഏ​ജ​ൻ്റ്മാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​സ​വാ​സ്ക്ക​ ​(​സെ​യ്ലി​ങ്ങ് ​വെ​സ​ൽ​ ​ഏ​ജ​ൻ്റ​സ് ​ആ​ൻ്റ് ​ഷി​പ്പ്മെ​ൻ്റ് ​കോ​ൺ​ട്രാ​ക്ടേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​)​ ​യു​ടേ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​വ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​വാ​സ്ക്ക​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​ർ​ട്ട് ​ഓ​ഫീ​സ​ർ,​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​എ​ന്നി​വ​ർ​ക്കും​ ​വ​കു​പ്പ് ​മ​ന്ത്രി​ക്കും​ ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​കെ.​വി​ ​റ​ഫീ​ഖ്,​​​ ​എ​ൻ​ ​മു​ഹ​മ്മ​ദ് ​ന​ദീ​ർ​,​​​ ​ബി​ ​ബ​ഷീ​ർ​ ​,​ ​യു​ ​ബാ​ബു​ , പി.​ ​ആ​ർ​ ​മു​കു​ന്ദ​ൻ,​ ​അ​ബ്ദു​ൾ​ ​സ​ലീം​ ​പ്ര​സം​ഗി​ച്ചു.