സ്വ​യം​ ​രോ​ഗ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള​ ​ചി​പ്പ് വി​ക​സി​പ്പി​ച്ച് ​വി.​ഐ.​ടി​ ​ചെ​ന്നൈ

Thursday 04 December 2025 2:21 AM IST

ചെ​ന്നൈ​:​ ​സ്വ​യം​ ​രോ​ഗ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​ ​ചെ​റു​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ഘ​ടി​പ്പി​ക്കാ​വു​ന്ന​ ​മി​ക്സ​ഡ്-​സി​ഗ്ന​ൽ​ ​റീ​ഡ്ഔ​ട്ട് ​ഇ​ന്റ​ർ​ഫേ​സ് ​(​ആ​ർ.​ഒ.​ഐ​)​ ​ചി​പ്പ് ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത് ​വി.​ഐ.​ടി​ ​ചെ​ന്നൈ​യി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​നാ​നോ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​വി.​എ​ൽ.​എ​സ്.​ഐ​ ​ഡി​സൈ​ൻ​ ​(​സി.​എ​ൻ.​വി.​ഡി​).​ ​ഹൃ​ദ​യ​മി​ടി​പ്പ്,​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​സ​മാ​ന​മാ​യ​ ​മ​റ്റ് ​ഹൃ​ദ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ള​ക്കു​ന്ന​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ഘ​ടി​പ്പി​ക്കാ​വു​ന്ന​താ​ണ് ​ചി​പ്പ്.​ ​മൊ​ഹാ​ലി​യി​ലെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ല​ബോ​റ​ട്ട​റി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​എം.​ ​അ​ശ്വി​നി​ ​വൈ​ഷ്ണ​വ് ​ചി​പ്പ് ​പു​റ​ത്തി​റ​ക്കി. സാ​മൂ​ഹി​ക​ ​പു​രോ​ഗ​തി​ക്ക് ​നേ​രി​ട്ട് ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്ന​ ​മ​ൾ​ട്ടി​ഡി​സി​പ്ലി​ന​റി​ ​ഗ​വേ​ഷ​ണ​ത്തി​ന് ​വി.​ഐ.​ടി​ ​ചെ​ന്നൈ​ ​ശ​ക്ത​വും​ ​ത​ന്ത്ര​പ​ര​വു​മാ​യ​ ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്നു​വെ​ന്ന് ​വി.​ഐ.​ടി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജി.​വി.​ ​സെ​ൽ​വം,​​​ ​വി.​ഐ.​ടി​ ​ചെ​ന്നൈ​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ടി.​ ​ത്യാ​ഗ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.