വി​വോ​ ​എ​ക്സ് 300​ ​സീ​രീ​സി​ന്റെ​ ​ റീ​ട്ടെ​യിൽ ലോ​ഞ്ച് ​ നടത്തി മൈജി

Thursday 04 December 2025 1:38 AM IST

കൊ​ച്ചി​:​ ​സ്മാ​ർ​ട്ട്‌​ഫോ​ൺ​ ​ബ്രാ​ൻ​ഡാ​യ​ ​വി​വോ​യു​ടെ​ ​ഫ്ലാ​ഗ്ഷി​പ്പ് ​മോ​ഡ​ലാ​യ​ ​വി​വോ​ ​എ​ക്സ് 300​ ​സീ​രീ​സി​ന്റെ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​റീ​ട്ടെ​യി​ൽ​ ​ലോ​ഞ്ച് ​മൈ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​ച്ചി​ ​ഗ്രാ​ൻ​ഡ് ​ഹ​യാ​ത്ത് ​ഹോ​ട്ട​ലി​ൽ​ ​മൈ​ജി​ ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​ചെ​യ​ർ​മാ​ൻ​ ​എ.​ ​കെ​ ​ഷാ​ജി​ ,​ ​സം​വി​ധാ​യ​ക​ൻ​ ​ജി​ത്തു​ ​ജോ​സ​ഫ്,​ ​വി​വോ​ ​ഇ​ന്ത്യ​ ​ചീ​ഫ് ​സെ​യി​ൽ​സ് ​ഓ​ഫീ​സ​ർ​ ​അ​ശ്വ​നി​ ​ഭാ​സ്‌​ക​ർ,​ ​സി​നി​മാ​താ​രം​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.​ ​ മി​ർ​ ​മോ​ഹി​ബ് ​(​ഡ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സെ​യി​ൽ​സ് ​വി​വോ​ ​ഇ​ന്ത്യ​),​ ​പ്ര​സാ​ദ്.​എം​(​ബി​സി​ന​സ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഹെ​ഡ്വി​വോ​ ​കേ​ര​ള​),​ ​വി​മോ​ദ് ​നാ​യ​ർ​ ​(​കീ​ ​അ​ക്കൗ​ണ്ട് ​ഹെ​ഡ്,​ ​വി​വോ​ ​കേ​ര​ള​)​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​വി​വോ​ ​എ​ക്സ് 300​ ​പ്രോ,​​​ ​വി​വോ​ ​എ​ക്സ് 300​ ​എ​ന്നീ​ ​മോ​ഡ​ലു​ക​ളാ​ണ് ​ഈ​ ​ശ്രേ​ണി​യി​ലു​ള്ള​ത്.​ ​