എം.ജി

Thursday 04 December 2025 12:42 AM IST

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019- -23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സിചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) നവം. 2025 പരീക്ഷാപ്രാക്ടിക്കൽ 15ന് നടക്കും.

ഒന്നാം സെമസ്റ്റർ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (പുതിയ സ്‌കീം2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-24 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി) നവം. 2025 പരീക്ഷാപ്രാക്ടിക്കൽ 15 മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.

പരീക്ഷാഫലം ബി.എസ്.സി അവസാന വർഷം (1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ) ആന്വൽ സ്‌കീം പാർട്ട് 3ബോട്ടണി മെയിൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് ഡിസം. 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എസ്.സി രണ്ടാം വർഷം (1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ) ആന്വൽ സ്‌കീം പാർട്ട് 3സബ്‌സിഡിയറി അവസാന സ്‌പെഷ്യൽ മേഴ്‌സിചാൻസ് ഡിസം. 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.