യു.ഡി.എഫ് കൺവെൻഷൻ
Thursday 04 December 2025 12:52 AM IST
ചുങ്കപ്പാറ: യു.ഡി.എഫ് കോട്ടാങ്ങൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് എം.പുതുശ്ശേരി, കെ.ഇ.അബ്ദുറഹ്മാൻ, റിങ്കു ചെറിയാൻ, പി.കെ മോഹൻ രാജ്, സജിനെല്ലുവേലി, സമദ് മേപ്രത്ത്, ജി.സതീഷ് ബാബു മുഹമ്മദ് ഇസ്മായിൽ എ.ടി. ജോൺ, ലക്ഷ്മി അജിത്ത്, കാട്ടൂർ അബ്ദുൽ സലാം, മുഹമ്മദ് സലീം. ജോസഫ് ജോൺ ബി.സുരേഷ് കുമാർ, കൊച്ചു മോൻ വാക്കേൽ, ജോയി ജോൺ, തേജസ് കുമ്പുളുവേലി എന്നിവർ പ്രസംഗിച്ചു.