ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിംഗ്

Wednesday 03 December 2025 11:58 PM IST

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി) അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.13ന് വൈകിട്ട് 4വരെ അപേക്ഷ സ്വീകരിക്കും. www.rcctvm.gov.in.