തിരുവനന്തപുരം: ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡി. അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്നാളെ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക്രാത്രി 11.59വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471 2525300