പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ
Friday 05 December 2025 1:51 AM IST
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ ഫെബ്രുവരി 10 മുതൽ നടത്തും. അപേക്ഷകൾ 20 നകം പഠിക്കുന്ന സ്ഥാപനങ്ങൾ മുഖേന ചെയർപേഴ്സൺ, ബോർഡ് ഒഫ് പാരാമെഡിക്കൽ ഡിപ്ലോമ എക്സാമിനേഷൻസ്, മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം, തിരുവനന്തപുരം-11 വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.