പ്രബന്ധരചന മത്സരം
Friday 05 December 2025 1:04 AM IST
തിരുവനന്തപുരം: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പുള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു . 'അരങ്ങും ആസ്വാദനവും : മലയാള നാടകവഴിയിലെ നൂതന ഭാവങ്ങൾ' എന്നതാണ് വിഷയം. തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. ജനുവരി 5നകം malayalam@ksmdbc.ac.in എന്ന ഇ-മെയിലിൽ പ്രബന്ധങ്ങൾ ലഭിക്കണം. ഫോൺ: 9446148584, 9496822477.