എം.ഫാം ഓപ്ഷൻ നൽകാം
Friday 05 December 2025 1:11 AM IST
തിരുവനന്തപുരം: എം.ഫാം മോപ്-അപ് അലോട്ട്മെന്റിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ട് ആറുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ-0471-2332120.