ഏബിൾ ജോസ്
Friday 05 December 2025 12:39 AM IST
പള്ളിക്കുന്ന്: മുണ്ടയാട് പള്ളിപ്രത്തെ ജോസ് മോൻ ജോസഫിന്റെയും ജാൻസി ജോസിന്റെയും മകൻ ഏബിൾ ജോസ് (32) നിര്യാതനായി. സഹോദരൻ: ആഷ്ലി ജോസ് (ഫോട്ടോഗ്രാഫർ, കേരളകൗമുദി, കണ്ണൂർ). സംസ്കാരം: ബർണശേരി ഹോളി ട്രിനിറ്റി ചർച്ച് സെമിത്തേരിയിൽ നടന്നു.