പി.ജി.ആയുർവേദ പ്രവേശനം

Friday 05 December 2025 1:33 AM IST

തിരുവനന്തപുരം: പി.ജി.ആയുർവേദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് www.cee.kerala.gov.in വെബ്സൈറ്റിൽ 8ന് ഉച്ചയ്ക്ക് മൂന്നുവരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.