ഓപ്ഷൻ നൽകാം
Friday 05 December 2025 1:50 AM IST
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 8ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.